പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 30 MAY 2025 2:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പട്‌ന വിമാനത്താവളത്തിൽ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. "ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രാ​ഗത്ഭ്യം രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു! അദ്ദേഹത്തിന്റെ ശോഭനമായ ഭാവിയ്ക്ക് എന്റെ ആശംസകൾ", ശ്രീ മോദി പ്രസ്താവിച്ചു.


പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"പട്‌ന വിമാനത്താവളത്തിൽ, യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രാ​ഗത്ഭ്യം രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു! അദ്ദേഹത്തിന്റെ ശോഭനമായ ഭാവിയ്ക്ക് എന്റെ ആശംസകൾ."

***

SK


(रिलीज़ आईडी: 2132708) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Kannada