രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2025 ലെ സിവിൽ ബഹുമതി ദാന (II) ചടങ്ങിൽ രാഷ്ട്രപതി പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Posted On: 27 MAY 2025 8:17PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ ഇന്ന് വൈകുന്നേരം (മെയ് 27, 2025) നടന്ന സിവിൽ ബഹുമതി ദാന (II) ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ലെ പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

(Release ID: 2131788)