പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
04 APR 2025 1:30PM by PIB Thiruvananthpuram
തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:
“എന്റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി ടോബ്‌ഗെയുമായി സംഭാഷണം നടത്തി. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമാണ്. നിരവധി മേഖലകളിൽ നമ്മൾ ആഴത്തിൽ സഹകരിക്കുന്നു."
@tsheringtobgay”
***
NK
(Release ID: 2118754)
Visitor Counter : 15
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada