പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ശ്രദ്ധേയമായ വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 01 APR 2025 7:40PM by PIB Thiruvananthpuram

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സുസ്ഥിരതയോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:

"സുസ്ഥിരതയോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന മഹത്തായ വികസനമാണിത്!"

 

A great development, illustrating the commitment of our people towards sustainability! https://t.co/KzII0Crind

— Narendra Modi (@narendramodi) April 1, 2025

 

***

NK


(Release ID: 2117502) Visitor Counter : 19