പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മവാർഷികത്തിൽ ഡോ. റാം മനോഹർ ലോഹ്യക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
Posted On:
23 MAR 2025 9:02AM by PIB Thiruvananthpuram
ഡോ. റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദീർഘവീക്ഷണമുള്ള നേതാവ്, സ്വാതന്ത്ര്യസമരസേനാനി, സാമൂഹ്യനീതിയുടെ പ്രതീകം എന്നീ നിലകളിൽ അദ്ദേഹം അനുസ്മരിക്കപ്പെടുന്നുവെന്നു ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഡോ. റാം മനോഹർ ലോഹ്യയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ദീർഘവീക്ഷണമുള്ള നേതാവും കരുത്തുറ്റ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യനീതിയുടെ പ്രതിരൂപവുമായിരുന്ന അദ്ദേഹം, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിനും കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായി തന്റെ ജീവിതം സമർപ്പിച്ചു.”
Remembering Dr. Ram Manohar Lohia on his birth anniversary. A visionary leader, fierce freedom fighter and an icon of social justice, he dedicated his life to empowering the underprivileged and building a strong India. pic.twitter.com/zyvsuaKmRv
— Narendra Modi (@narendramodi) March 23, 2025
***
SK
(Release ID: 2114115)
Visitor Counter : 30
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada