പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവർക്കും നവ്‌റോസ് ആശംസകൾ നേർന്നു

Posted On: 20 MAR 2025 10:31AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും നവ്‌റോസ് ആശംസകൾ നേർന്നു. ഈ വിശേഷ  ദിനം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നൽകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"നവ്‌റോസ്  മുബാറക്!

ഈ വിശേഷ ദിനം എല്ലാവർക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും സമൃദ്ധി നൽകട്ടെ. വരുന്ന വർഷം വിജയവും പുരോഗതിയും കൊണ്ട് അടയാളപ്പെടുത്തപ്പെടട്ടെ, ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തട്ടെ.

സന്തോഷകരവും സംതൃപ്തവുമായ ഒരു വർഷം ആശംസിക്കുന്നു!”

***

SK


(Release ID: 2113152) Visitor Counter : 29