പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഏവർക്കും വിശുദ്ധ റംസാൻ മാസ ആശംസകൾ നേർന്നു

Posted On: 02 MAR 2025 8:54AM by PIB Thiruvananthpuram

വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭ വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ അറിയിച്ചു 

X- ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

"വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭം കുറിക്കുന്ന ഈ ശുഭ വേളയിൽ, സമൂഹത്തിൽ എല്ലാവർക്കും സമാധാനവും ഐക്യവും ഉണ്ടാകട്ടെ. ഈ പുണ്യ മാസം ഭക്തിയും  അനുകമ്പയും പ്രദാനം ചെയ്യുകയും ദയയും സേവന മനോഭാവവും സമൂഹത്തിൽ നിറയ്ക്കുകയും ചെയ്യട്ടെ. 

റംസാൻ മുബാറക്! "

 

-NK-

(Release ID: 2107475) Visitor Counter : 41