പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

Posted On: 28 FEB 2025 10:00AM by PIB Thiruvananthpuram

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഒരു എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ശാസ്ത്രത്തിൽ അഭിനിവേശമുള്ളവർക്ക്, പ്രത്യേകിച്ച് നമ്മുടെ യുവ നൂതനാശയ സൃഷ്ടാക്കൾക്ക് ദേശീയ ശാസ്ത്ര ദിനത്തിൽ ആശംസകൾ. നമുക്ക് ശാസ്ത്രത്തെയും നൂതനാശയത്തെയും ജനപ്രിയമാക്കുകയും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യാം.ഈ മാസത്തെ #MannKiBaat-ൽ, യുവജനങ്ങൾ ഏതെങ്കിലും ശാസ്ത്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന 'ശാസ്ത്രജ്ഞനായി ഒരു ദിവസം' എന്നതിനെക്കുറിച്ച് പങ്ക് വെച്ചിരുന്നു.

***

SK


(Release ID: 2106842) Visitor Counter : 21