പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രയാഗ്‌രാജിലെ മഹാകുംഭ് സമാപിക്കുന്ന വേളയിൽ, നമ്മുടെ നാടിന്റെ സാംസ്കാരിക, സാമൂഹിക, ആത്മീയ ശക്തിയെ മനോഹരമായി പ്രതിഫലിപ്പിച്ച ഈ കൂടിച്ചേരലിനെക്കുറിച്ചുള്ള ചില ചിന്തകൾ കുറിക്കുന്നു: പ്രധാനമന്ത്രി

Posted On: 27 FEB 2025 2:43PM by PIB Thiruvananthpuram

പ്രയാഗ്‌രാജിലെ മഹാകുംഭ് സമാപിക്കുന്ന വേളയിൽ, നമ്മുടെ നാടിന്റെ സാംസ്കാരിക, സാമൂഹിക, ആത്മീയ ശക്തിയെ മനോഹരമായി പ്രതിഫലിപ്പിച്ച ഈ കൂടിച്ചേരലിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറിച്ചു. താൻ എഴുതിയ ബ്ലോഗ് വായിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ട്, എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"പ്രയാഗ്‌രാജിലെ മഹാകുംഭ് സമാപിക്കുന്ന വേളയിൽ, നമ്മുടെ നാടിന്റെ സാംസ്കാരിക, സാമൂഹിക, ആത്മീയ ശക്തിയെ മനോഹരമായി പ്രതിഫലിപ്പിച്ച ഈ കൂടിച്ചേരലിനെക്കുറിച്ചുള്ള ചില ചിന്തകൾ കുറിക്കുകയാണ്. ഇംഗ്ലീഷിലുള്ള എന്റെ ബ്ലോഗ് വായിക്കുക."

***

SK


(Release ID: 2106602) Visitor Counter : 27