പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ അന്നദാതാക്കളുടെ കാര്യത്തിൽ നാം അഭിമാനിക്കുന്നു; അവരുടെ ജീവിതം മെച്ചപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
24 FEB 2025 10:01AM by PIB Thiruvananthpuram
ഇന്ത്യയിലെ അന്നദാതാക്കളിൽ ഗവൺമെന്റ് അഭിമാനിക്കുന്നുവെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. എക്സിൽ 'മൈഗവ്ഇന്ത്യ'യുടെ ത്രെഡ് പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:
“നമ്മുടെ അന്നദാതാക്കളിൽ നാം അഭിമാനിക്കുന്നു; അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ചുവടെയുള്ള ത്രെഡിൽ എടുത്തുകാട്ടിയിട്ടുള്ള ശ്രമങ്ങളിൽ പ്രതിഫലിക്കുന്നു. #PMKisan”
We are proud of our Annadatas and our commitment to improve their lives is reflected in the efforts highlighted in the thread below. #PMKisan https://t.co/gFEDeXrJ2J
— Narendra Modi (@narendramodi) February 24, 2025
*****
SK
(रिलीज़ आईडी: 2105710)
आगंतुक पटल : 33
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada