പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

Posted On: 13 FEB 2025 11:51PM by PIB Thiruvananthpuram

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവിയും ടെസ്ലയുടെ സിഇഒയും ആയ എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

നവീനത, ബഹിരാകാശ പര്യവേക്ഷണം, നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യ - യുഎസ് സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സംരംഭകത്വവും മികച്ച ഭരണവും വഴി  സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെപ്പറ്റിയും ഇരുവരും സംവദിച്ചു.

മസ്കിനൊപ്പം യോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

***

NK


(Release ID: 2103062) Visitor Counter : 34