പ്രധാനമന്ത്രിയുടെ ഓഫീസ്
‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു; പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!: പ്രധാനമന്ത്രി
സമ്മർദമേതുമില്ലാത്ത പരീക്ഷകളുടെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന വളരെ രസകരമായ 8 എപ്പിസോഡുകളുള്ള #PPC2025 കാണാൻ എല്ലാ #ExamWarriors-നോടും മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർഥിക്കുന്നു!: പ്രധാനമന്ത്രി
Posted On:
06 FEB 2025 1:18PM by PIB Thiruvananthpuram
എല്ലാ ‘എക്സാം വാരിയേഴ്സി’നോടും #ExamWarriors അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ‘പരീക്ഷാ പേ ചർച്ച 2025’ കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു; അതും പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!
സമ്മർദമേതുമില്ലാത്ത പരീക്ഷകളുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന വളരെ രസകരമായ 8 എപ്പിസോഡുകളുള്ള #PPC2025 കാണാൻ എല്ലാ #ExamWarriors-നോടും മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർഥിക്കുന്നു!”
***
SK
(Release ID: 2100223)
Visitor Counter : 52
Read this release in:
Telugu
,
English
,
Bengali
,
Assamese
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada