പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ വളർച്ചാഗാഥ സംഖ്യകളിൽ; സാമ്പത്തിക സർവേയിലെ രസകരമായ ചില വസ്തുതകൾ: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 JAN 2025 7:46PM by PIB Thiruvananthpuram
അടിസ്ഥാനസൗകര്യം, ഊർജം, കൃഷി, നൂതനാശയങ്ങൾ എന്നിവയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയ പുരോഗതി അടിവരയിടുന്ന 2024-25ലെ സാമ്പത്തിക സർവേയിൽനിന്നുള്ള പ്രധാന ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുകാട്ടി.
പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചതിങ്ങനെ:
“സാമ്പത്തിക സർവേയിൽനിന്നുള്ള രസകരമായ ചില വസ്തുതകൾ. ഇതാ നോക്കൂ...”
*****
SK
( റിലീസ് ഐ.ഡി: 2098266)
സന്ദര്‍ശക കൗണ്ടര്‍ : 111
ഈ റിലീസ് വായിക്കുക:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada