പ്രധാനമന്ത്രിയുടെ ഓഫീസ്
അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
प्रविष्टि तिथि:
24 JAN 2025 11:38AM by PIB Thiruvananthpuram
അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിന് അഭിനന്ദനങ്ങൾ. ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെയും പങ്കിടുന്ന മൂല്യങ്ങളുടെയും ശക്തമായ അടിത്തറയിൽ അധിഷ്ടിതമാണ് നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം. അതിനെ കൂടുതൽ ശക്തിപ്പെടുത്തുവാനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.”
***
SK
(रिलीज़ आईडी: 2095706)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada