പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിർമിതബുദ്ധി സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്നതു കാണുന്നതിൽ അഭിമാനം: പ്രധാനമന്ത്രി

Posted On: 17 JAN 2025 11:23PM by PIB Thiruvananthpuram

നിർമ‌‌ിതബുദ്ധി സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്നതു കാണുന്നതിൽ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

നമോ ആപ്പിൽ ഹിന്ദു ബിസിനസ്‌ലൈനിൻ പ്രസിദ്ധീകരിച്ച വാർത്താലേഖനം പങ്കിട്ട അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:​

“നിർമ‌‌ിതബുദ്ധി സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്നതു കാണുന്നതിൽ അഭിമാനമുണ്ട്. നൂതനാശയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയും പരിവർത്തനാത്മക വളർച്ചയ്ക്കായി നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്നതിനെയും ഇത് എടുത്തുകാട്ടുന്നു.

https://www.thehindubusinessline.com/info-tech/india-outpaces-global-ai-adoption-bcg-survey/article69101450.ece

via NaMo App”

 

-NK-

(Release ID: 2093991) Visitor Counter : 20