പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഭാവി മേഖലകളിൽ, മുദ്ര പതിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു : പ്രധാനമന്ത്രി
ഇന്ത്യയെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റിയ ഇന്ത്യൻ യുവശക്തിയുടെ കരുത്തിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നു: പ്രധാനമന്ത്രി
Posted On:
16 JAN 2025 1:31PM by PIB Thiruvananthpuram
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഭാവി മേഖലകളിൽ മുദ്ര പതിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ''ഇന്ത്യയെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും ആകർഷകമായ സ്ഥലമാക്കി മാറ്റിയ ഇന്ത്യൻ യുവശക്തിയുടെ കരുത്തിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നു'', ശ്രീ മോദി പ്രസ്താവിച്ചു.
''നമ്മുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഭാവി മേഖലകളിൽ മുദ്ര പതിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു.''
#സ്റ്റാർട്ട്അപ്പ് ഇന്ത്യയുടെ ഒൻപത് വർഷങ്ങൾ
ഇന്ത്യയെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും ആകർഷകമായ സ്ഥലമാക്കി മാറ്റിയ ഇന്ത്യൻ യുവശക്തിയുടെ കരുത്തിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നു!'' MyGovIndia യ്ക്ക് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
#സ്റ്റാർട്ട്അപ്പ് ഇന്ത്യയുടെ ഒൻപത് വർഷങ്ങൾ
***
SK
(Release ID: 2093373)
Visitor Counter : 17
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada