പ്രധാനമന്ത്രിയുടെ ഓഫീസ്
2025ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങളുടെ കരട്, ജനകേന്ദ്രീകൃത ഭരണത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി
Posted On:
07 JAN 2025 4:18PM by PIB Thiruvananthpuram
2025ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങളുടെ കരട്, ജനകേന്ദ്രീകൃത ഭരണത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്കു മുൻഗണനയേകുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“2025ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങളുടെ കരട്, ജനകേന്ദ്രീകൃത ഭരണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് എങ്ങനെയാണു മുൻഗണനയേകുന്നതെന്നു കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് @AshwiniVaishnaw വിശദീകരിക്കുന്നു. വളർച്ചയും ഉൾച്ചേർക്കലും മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ലക്ഷ്യമിടുന്നതാണ് ഈ ചട്ടങ്ങൾ.”
***
SK
(Release ID: 2090892)
Visitor Counter : 23
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada