പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കൾ കാരണം രാജ്യം വിവിധ മേഖലകളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കുന്നു: പ്രധാനമന്ത്രി

Posted On: 04 JAN 2025 4:14PM by PIB Thiruvananthpuram

വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ പ്രകീർത്തിച്ച  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , ഈ വിജയത്തിന് രാജ്യത്തിൻ്റെ യുവാക്കളുടെ ഊർജ്ജവും കഴിവും കാരണമായതായി പറഞ്ഞു.

വിവിധ മേഖലകളിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചുള്ള 'എക്സ്'  പ്ലാറ്റ്‌ഫോമിലെ MyGov-ഹാൻഡിലിൽ  നിന്നുള്ള അപ്‌ഡേറ്റുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു ;

“ഇന്ത്യ ഈ പ്രവണതയിൽ നിലകൊള്ളുന്നതിനുള്ള  കാരണം നമ്മുടെ കഴിവുള്ള യുവാക്കളാണ്! കൂടാതെ, വരും കാലങ്ങളിൽ നാം ഇതിലും മികച്ച കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്".

 

-NK-

(Release ID: 2090167) Visitor Counter : 29