പ്രധാനമന്ത്രിയുടെ ഓഫീസ്
2024ലെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 DEC 2024 2:41PM by PIB Thiruvananthpuram
ഈ വർഷം അവസാനിക്കാനിരിക്കെ, നിരവധി നേട്ടങ്ങളാലും ഓർമകളാലും അടയാളപ്പെടുത്തിയ 2024ലെ അവിസ്മരണീയ സംഭവങ്ങളിലേക്കുള്ള സുപ്രധാന നാഴികക്കല്ലുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
എക്‌സിൽ narendramodi_in എന്ന ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഒറ്റ ഫ്രെയിമിൽ 2024!
പോയ വർഷത്തിലെ അവിസ്മരണീയമായ ചില ചിത്രങ്ങൾ ഇതാ.”
***
SK
( റിലീസ് ഐ.ഡി: 2089020)
സന്ദര്‍ശക കൗണ്ടര്‍ : 95
ഈ റിലീസ് വായിക്കുക:
Tamil
,
Telugu
,
Kannada
,
Manipuri
,
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati