ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പുഷ്പാഞ്ജലി അർപ്പിച്ചു 

Posted On: 27 DEC 2024 3:03PM by PIB Thiruvananthpuram
 ന്യൂ ഡൽഹി : 27 ഡിസംബർ 2024 
 
 മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗ് ജി, സാമ്പത്തിക മേഖലയിലും പൊതു നയത്തിലും ഉള്ള വിപുലമായ അറിവിൻ്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും. 
 
 കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പുഷ്പാഞ്ജലി അർപ്പിച്ചു.
 
 ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് പുഷ്പാഞ്ജലി അർപ്പിച്ച് ശ്രീ അമിത് ഷാ തൻ്റെ ‘എക്‌സ്’ പോസ്റ്റിൽ കുറിച്ചു .  
 
"മഹാനായ സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗ് ജി, ധനകാര്യത്തിലും പൊതുനയത്തിലും ഉള്ള വിപുലമായ അറിവിൻ്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും".
 


(Release ID: 2088402) Visitor Counter : 27