പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബെഞ്ചമിൻ നെതന്യാഹുവിന് ഹാനൂക്ക ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 25 DEC 2024 6:27PM by PIB Thiruvananthpuram

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പെരുന്നാൾ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹാനൂക്ക ആശംസകൾ നേർന്നു.

“പ്രധാനമന്ത്രി നെതന്യാഹുവിനും @netanyahu ലോകമെമ്പാടും ഹാനൂക്ക ആഘോഷിക്കുന്ന ഏവർക്കും ആശംസകൾ. ഹാനൂക്കയുടെ തേജസ്സ് ഏവരുടെയും ജീവിതത്തെ പ്രത്യാശയാലും സമാധാനത്താലും കരുത്തിനാലും ദീപ്തമാക്കട്ടെ. ഹാനൂക്ക സമേഹ്!” - എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

מיטב האיחולים לראש הממשלה 
@netanyahu
 ולכל האנשים ברחבי העולם חוגגים את חג החנוכה. יהיה רצון שזוהר חנוכה יאיר את חיי כולם בתקווה, שלום וכוח. חג חנוכה שמח

 

 

-NK-

(रिलीज़ आईडी: 2087899) आगंतुक पटल : 43
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada