പ്രധാനമന്ത്രിയുടെ ഓഫീസ്
അസം ജനകീയ മുന്നേറ്റത്തിൽ സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസ്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 DEC 2024 4:16PM by PIB Thiruvananthpuram
അസം ജനകീയ മുന്നേറ്റത്തിന് വേണ്ടി സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
അസം ജനകീയ മുന്നേറ്റത്തിന് വേണ്ടി സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധൈര്യവും ത്യാഗവും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസ്. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും നിസ്വാർത്ഥ പരിശ്രമവും അസമിൻ്റെ തനതായ സംസ്കാരവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാൻ സഹായിച്ചു. ഒരു വികസിത അസമിനായി പ്രവർത്തിക്കുന്നത് തുടരാൻ അവരുടെ വീര്യം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു.
***
NK
( റിലീസ് ഐ.ഡി: 2082816)
സന്ദര്‍ശക കൗണ്ടര്‍ : 85
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada