പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
Posted On:
05 DEC 2024 12:49PM by PIB Thiruvananthpuram
ദേശീയ ദിനപത്രത്തിനുവേണ്ടി കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.
ഈ അഭിപ്രായശകലം ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതും ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക-ആത്മീയ-ചരിത്ര പൈതൃകം ആഘോഷിക്കുന്നതാണെന്നും ശ്രീ മോദി പറഞ്ഞു.
“ഇന്ത്യൻ ഭരണഘടന നിയമപരമായ രേഖയേക്കാളപ്പുറമാണെന്നു കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് @gssjodhpur എടുത്തുകാട്ടുന്നു. അത് ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക-ആത്മീയ- ചരിത്ര പൈതൃകത്തെ ആഘോഷമാക്കുന്നു. വായിക്കൂ!” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
***
SK
(Release ID: 2081005)
Visitor Counter : 39
Read this release in:
Urdu
,
Odia
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada