പ്രധാനമന്ത്രിയുടെ ഓഫീസ്
തൻ്റെ നൈജീരിയൻ പര്യടനത്തിനു ലഭിക്കുന്ന ആവേശത്തിനും ഉത്സാഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു
Posted On:
14 NOV 2024 5:07PM by PIB Thiruvananthpuram
തൻ്റെ നൈജീരിയൻ സന്ദർശനത്തിന് മുന്നോടിയായി നൈജീരിയയിലെ ഹിന്ദി പ്രേമികൾ ആശംസിച്ച ഊഷ്മളമായ സ്വാഗതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവേശവും അഭിനന്ദനവും അറിയിച്ചു. എക്സ് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു:
"നൈജീരിയയിലെ ഹിന്ദി പ്രേമികൾ അവിടേക്കുള്ള എൻ്റെ സന്ദർശനത്തിന് ഉത്സാഹം കാണിച്ച രീതി ഹൃദയസ്പർശിയാണ്! ഈ യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്."
2024 നവംബർ16 മുതൽ 17 വരെ നൈജീരിയ സന്ദർശിക്കുന്ന പ്രധാനമന്ത്രിയെ നൈജീരിയയിലെ ജനങ്ങൾ സ്വാഗതം ചെയ്യുന്നതായി കാണിക്കുന്ന നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഔദ്യോഗിക അക്കൗണ്ടായ @india_nigeria യുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം തൻ്റെ സന്ദേശം പോസ്റ്റ് ചെയ്തത്.
-SK-
(Release ID: 2073409)
Visitor Counter : 21
Read this release in:
Punjabi
,
Odia
,
Tamil
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Gujarati
,
Kannada