വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 4

55-ാമത് ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു

25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.

ഇന്ത്യ അന്താരാഷ്ട്ര   ചലച്ചിത്രോത്സവം - IFFI-യുടെ 55-ാം പതിപ്പിൽ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ , പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു.  384 സമകാലിക ഇന്ത്യൻ ഫീച്ചർ ഫിലിമുകളിൽ നിന്ന് മുഖ്യധാരാ സിനിമയിൽ നിന്നുള്ള 5 ചലച്ചിത്രങ്ങൾ ഉൾപ്പെടെ 25 ചലച്ചിത്രങ്ങൾ  തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമ 2024-ലെ ഉദ്ഘാടന ചിത്രമായി ശ്രീ രൺദീപ് ഹൂഡ സംവിധാനം ചെയ്ത “സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)”, ജൂറി തെരഞ്ഞെടുത്തു .


കൂടാതെ, 262 ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിനായി തിരഞ്ഞെടുത്തിട്ടുള്ള ഈ നോൺ ഫീച്ചർ ഫിലിമുകൾ, സമകാലിക ഇന്ത്യൻ മൂല്യങ്ങൾ രേഖപ്പെടുത്താനും അന്വേഷിക്കാനും വിനോദ രൂപത്തിൽ പ്രതിഫലിപ്പിക്കാനുമുള്ള പ്രമുഖരും നവാഗതരുമായ ചലച്ചിത്ര സംവിധായകരുടെ കഴിവിനെ എടുത്തു കാണിക്കുന്നു. നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി ശ്രീ ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാഖി)’ ജൂറി തെരഞ്ഞെടുത്തു .


പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ.  വൈവിധ്യമാർന്ന ഇന്ത്യൻ ചലച്ചിത്ര രംഗത്തെ സമഗ്രമായി പ്രതിനിധീകരിക്കുന്നതാണ് ജൂറിയിലെ അംഗങ്ങൾ. പ്രശംസ നേടിയ സിനിമകളെ വ്യക്തിഗതമായി പ്രതിനിധീകരിക്കുന്നവരും, പ്രശസ്തരായ സിനിമാ പ്രൊഫഷണലുകളുമായ പന്ത്രണ്ട് അംഗങ്ങളാണ് ഫീച്ചർ ജൂറിയിൽ അംഗങ്ങളായുള്ളത്.

 ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിo ജൂറി അംഗങ്ങൾ:

1. ശ്രീ. മനോജ് ജോഷി, നടൻ
2. ശ്രീമതി സുസ്മിത മുഖർജി, അഭിനേത്രി
 3.ശ്രീ. ഹിമാൻസു ശേഖർ ഖതുവ, ചലച്ചിത്ര സംവിധായകൻ
 4.ശ്രീ. ഒയിനം ഗൗതം സിംഗ്, ചലച്ചിത്ര സംവിധായകൻ
 5.ശ്രീ. അഷു ത്രിഖ, ചലച്ചിത്ര സംവിധായകൻ
 6.ശ്രീ. എസ്.എം. പാട്ടീൽ, ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും
 7.ശ്രീ. നീലഭ് കൗൾ, ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനും
 8.ശ്രീ. സുശാന്ത് മിശ്ര, ചലച്ചിത്ര സംവിധായകൻ
 9.ശ്രീ. അരുൺ കുമാർ ബോസ്, പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ വകുപ്പ് മേധാവിയും സൗണ്ട് എഞ്ചിനീയറും
 10.ms.രത്നോത്തമ സെൻഗുപ്ത, എഴുത്തുകാരിയും എഡിറ്ററും
 11.ശ്രീ. സമീർ ഹഞ്ചാട്ടെ, ചലച്ചിത്ര സംവിധായകൻ
 12.ms പ്രിയ കൃഷ്ണസ്വാമി, ചലച്ചിത്ര സംവിധായിക

ഇന്ത്യൻ പനോരമ 2024-ൽ തിരഞ്ഞെടുത്ത 25 ഫീച്ചർ ഫിലിമുകൾ:

 

 

Sr. No.

Title of the Film

Language

Director

  1. 1

SWATANTRYA VEER SAVARKAR

Hindi

Randeep Hooda

  1.  

KEREBETE

Kannada

Gururaj B

  1.  

VENKYA

Kannada

Sagar Puranik

  1.  

JUIPHOOL

Assamese

Jadumoni Dutta

  1.  

MAHAVATAR NARSIMHA

Hindi

Ashwin Kumar

  1.  

JIGARTHANDA DOUBLE X

Tamil

Karthik Subbaraj

  1.  

AADUJEEVITHAM

(VIAȚA CAPREI, THE GOATLIFE)

Malayalam

Blessy

  1.  

ARTICLE 370

Hindi

Aditya Suhas Jambhale

  1.  

GYPSY

Marathi

Shashi Chandrakant Khandare

  1.  

SRIKANTH

Hindi

Tushar Hiranandani

  1.  

AAMAR BOSS

Bengali

Nandita Roy,

Shiboprosad Mukherjee

  1.  

BRAMAYUGAM

Malayalam

Rahul Sadasivan

  1.  

35 CHINNA KATHA KAADU

Telugu

Nanda Kishore Emani

  1.  

RADOR PAKHI

Assamese

Dr. Bobby Sarma Baruah

  1.  

GHARAT GANPATI

Marathi

Navjyot Narendra Bandiwadekar

  1.  

RAAVSAAHEB

Marathi

Nikhil Mahajan

  1.  

LEVEL CROSS

Malayalam

Arfaz Ayub

  1.  

KARKEN

Galo

Nending Loder

  1.  

BHOOTPORI

Bengali

Soukarya Ghosal

  1.  

ONKO KI KOTHIN

Bengali

Saurav Palodhi



 മുഖ്യധാരാ സിനിമാ വിഭാഗം:
 

Sr. No.

Title Of The Film

Language

Director

  1. 1

KARKHANU

Gujarati

Rushabh Thanki

  1.  

12TH FAIL

Hindi

Vidhu Vinod Chopra

  1.  

MANJUMMEL BOYS

Malayalam

Chidamabram

  1.  

SWARGARATH

Assamese

Rajesh Bhuyan

  1.  

KALKI 2898 AD (3D)

Telugu

Singireddy Nagaaswin



ആറ് അംഗങ്ങൾ ഉൾപ്പെടുന്ന നോൺ-ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ , പ്രശസ്ത ഡോക്യുമെൻ്ററി, വൈൽഡ് ലൈഫ് ഫിലിം ഡയറക്ടറും വി. ശാന്ത്റാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ജേതാവുമായ ശ്രീ. സുബ്ബയ്യ നല്ലമുത്തു  ആണ്.

 ഇന്ത്യൻ പനോരമ നോൺ ഫീച്ചർ ഫിലിം ജൂറി അംഗങ്ങൾ:

1.ശ്രീ. രജനികാന്ത് ആചാര്യ, നിർമ്മാതാവും ചലച്ചിത്ര സംവിധായകനും
 2.ശ്രീ. റൊണൽ ഹോബാം, ചലച്ചിത്ര സംവിധായകൻ
 3.ശ്രീമതി ഉഷാ ദേശ്പാണ്ഡെ, ചലച്ചിത്ര സംവിധായികയും നിർമ്മാതാവും
 4.ms.വന്ദന കോഹ്‌ലി,ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും
 5.ശ്രീ. മിഥുൻചന്ദ്ര ചൗധരി, ചലച്ചിത്ര സംവിധായകൻ
 6.ശ്രീമതി ശാലിനി ഷാ, ചലച്ചിത്ര സംവിധായിക


 ഇന്ത്യൻ പനോരമ 2024-ൽ തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ഫിലിമുകൾ:
 

 

S. No.

Title of the film

Language

Director(s) Name

  1.  

6-A AKASH GANGA

Hindi

Nirmal Chander

  1.  

AMAR AAJ MAREGA

Hindi

Rajat Kariya

  1.  

AMMA'S PRIDE

Tamil

Shiva Krish

  1.  

BAHI - TRACING MY ANCESTORS

Hindi

Rachita Gorowala

  1.  

BALLAD OF THE MOUNTAIN

Hindi

Tarun Jain

  1.  

BATTO KA BULBULA

Haryanvi

Akshay Bhardwaj

  1.  

CHANCHISOA

Garo

Elvachisa Ch Sangma,

Dipankar Das

  1.  

FLANDERS DI ZAMEEN VICH

Punjabi

Sachin

  1.  

GHAR JAISA KUCH

Ladakhi

Harsh Sangani

  1.  

GHODE KI SAWARI

Hindi

Debjani Mukherjee

  1.  

GOOGLE MATRIMONY

English

Abhinav Athrey

  1.  

MAIN NIDA

Hindi

Atul Pandey

  1.  

MO BOU, MO GAAN

Oriya

Subash Sahoo

  1.  

MONIHARA

Bengali

Subhadeep Biswas

  1.  

P FOR PAPARAZZI

Hindi

Divya Kharnare

  1.  

PILLARS OF PROGRESS: THE EPIC STORY OF DELHI METRO

English

Satish Pande

  1.  

PRAAN PRATISHTHA

Marathi

Pankaj Sonawane

  1.  

ROTI KOON BANASI?

Rajasthani

Chandan Singh

  1.  

SAAVAT

Konkani

Shivam Harmalkar,

Santosh Shetkar

  1.  

SIVANTHA MANN

Tamil

Infant

iffi reel

(Release ID: 2067830) Visitor Counter : 65