പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോത്തലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു

प्रविष्टि तिथि: 15 OCT 2024 3:37PM by PIB Thiruvananthpuram

ഗുജറാത്തിലെ ലോത്തലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് വികസിപ്പിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലിങ്ക്ഡ്ഇനിൽ ഒരു പോസ്റ്റ് എഴുതി. 

'ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം’ എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"അടുത്തിടെ, കേന്ദ്രമന്ത്രിസഭ വളരെ ശ്രദ്ധേയമായ ഒരു തീരുമാനമെടുത്തു - ലോത്തലിൽ ഒരു നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസിപ്പിക്കുക. അത്തരമൊരു ആശയം സാംസ്കാരിക-ടൂറിസം ലോകത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. സാംസ്കാരിക, ടൂറിസം മേഖലകളിൽ ഇന്ത്യ കൂടുതൽ പങ്കാളിത്തം ക്ഷണിക്കുന്നു."

 

***

***


(रिलीज़ आईडी: 2064976) आगंतुक पटल : 58
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Kannada