പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബഞ്ജാര സംസ്‌കാരത്തിന്റെയും അവിടുത്തെ ജനങ്ങളെ കണ്ടതിന്റെയും അവിസ്മരണീയമായ അനുഭവങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 05 OCT 2024 6:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ വാഷിം സന്ദർശന വേളയിൽ ബഞ്ജാര സംസ്‌കാരത്തിന്റെയും അവിടുത്തെ ജനങ്ങളുമായി അടുത്ത ഇടപഴകിയതിന്റെയും അവിസ്മരണീയമായ അനുഭവങ്ങൾ പങ്കുവെച്ചു.

എക്സിലെ ഒരു വീഡിയോ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു : 

"ബഞ്ജാര സംസ്കാരത്തിന്റെ അവിഭാജ്യമായ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടുള്ള വാഷിമിലേക്കുള്ള അവിസ്മരണീയമായ സന്ദർശനം കൂടുതൽ സവിശേഷമായി"

 “वाशिमला दिलेली भेट संस्मरणीय होती, बंजारा संस्कृतीचा अविभाज्य भाग असलेल्या विविध ठिकाणांना दिलेल्या भेटींनी ती अधिकच खास झाली.”

 

A memorable visit to Washim, made even more special by visiting various places integral to the Banjara culture. pic.twitter.com/yVgkJIKPJU

— Narendra Modi (@narendramodi) October 5, 2024

वाशिमला दिलेली भेट संस्मरणीय होती, बंजारा संस्कृतीचा अविभाज्य भाग असलेल्या विविध ठिकाणांना दिलेल्या भेटींनी ती अधिकच खास झाली. pic.twitter.com/eNsdFy1laG

— Narendra Modi (@narendramodi) October 5, 2024

 

***


(Release ID: 2062457) Visitor Counter : 40