പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് ശ്രീരാമറാവു ബാപ്പു മഹാരാജിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
05 OCT 2024 2:51PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശ്രീ രാംറാവു ബാപ്പു മഹാരാജിൻ്റെ സമാധിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സന്ത് രാംറാവു ബാപ്പു എല്ലായ്‌പ്പോഴും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്സിലെ പോസ്റ്റിൽ അദ്ദേഹം എഴുതി:
“വാഷിമിൽ, സന്ത് ശ്രീ രാംറാവു ബാപ്പു മഹാരാജിൻ്റെ സമാധിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിൻ്റെ ശ്രേഷ്ഠമായ തത്വങ്ങൾ നിരവധി പേർക്ക് ശക്തി നൽകുന്നു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാനും അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും അദ്ദേഹം എപ്പോഴും പ്രവർത്തിച്ചു.
In a post on X, he wrote:
“वाशीम मध्ये संत श्री रामराव बापू महाराज यांच्या समाधी स्थळी आदरांजली अर्पण केली. त्यांच्या उदात्त शिकवणीने अनेक लोकांना बळ दिले. मानवाच्या दुःख निवारणासाठी त्यांनी सदैव कार्य केले आणि करुणा असलेला समाज उभारला.”
***
(रिलीज़ आईडी: 2062386)
आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada