പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ആഗോള നൂതനാശയ സൂചിക 2024ൽ ഇന്ത്യ 39-ാം സ്ഥാനത്തേക്ക് ഉയർന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Posted On: 27 SEP 2024 10:50PM by PIB Thiruvananthpuram

ആഗോള നൂതനാശയ സൂചിക (ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ്)  2024-ൽ 133 ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ 39-ാം സ്ഥാനത്തേക്ക് ഉയർന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

രാജ്യത്തെ യുവാക്കൾക്ക് അവസരങ്ങൾ പരിവർത്തനം ചെയ്യാൻ കഴിയുന്നതും അതിനായി  നവീകരണ സാഹചര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ സമർപ്പണത്തെ എടുത്തുകാട്ടി ശ്രീ മോദി ഇതിനെ "ശ്രദ്ധേയമായ നേട്ടം" എന്ന് വിശേഷിപ്പിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

"ഒരു ശ്രദ്ധേയമായ നേട്ടം! യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജസ്വലമായ ഒരു നവീകരണ ആവാസവ്യവസ്ഥ ഉറപ്പാക്കാൻ ഞങ്ങളുടെ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്.

 

A remarkable feat! Our Government is committed to ensuring a vibrant innovation ecosystem, which can transform the lives of the youth. https://t.co/wCAFTOYB8c

— Narendra Modi (@narendramodi) September 27, 2024

*****



(Release ID: 2059723) Visitor Counter : 17