പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മീലാദ്-ഉന്‍-നബിയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേർന്നു

Posted On: 16 SEP 2024 9:01AM by PIB Thiruvananthpuram

മീലാദ്-ഉന്‍-നബി ദിനത്തില്‍ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.

ഈദ് മുബാറക്!

"മീലാദ്-ഉന്‍-നബിയുടെ അവസരത്തില്‍ ആശംസകള്‍. ഐക്യവും ഒരുമയും എപ്പോഴും നിലനില്‍ക്കട്ടെ. എല്ലായിടത്തും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ". പ്രധാനമന്ത്രി എക്‌സ്‌പോസ്റ്റില്‍ കുറിച്ചു.

 


(Release ID: 2055287) Visitor Counter : 51