പ്രധാനമന്ത്രിയുടെ ഓഫീസ്
സര്‍ എം വിശേ്വശ്വരയ്യയെ എന്‍ജിനീയയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു
Posted On:
15 SEP 2024 8:34AM by PIB Thiruvananthpuram
എന്‍ജിനീയേഴ്‌സ് ദിനത്തില്‍ സര്‍ എം വിശേ്വശ്വരയ്യയുടെ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. എല്ലാ എന്‍ജിനീയര്‍മാര്‍ക്കും ഈ അവസരത്തില്‍ അദ്ദേഹം തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
''എല്ലാ മേഖലയിലും പുരോഗതി കൈവരിക്കുന്നതിനും നവീകരണാശയപരവും നിര്‍ണ്ണായകവുമായ വെല്ലുവിളികള്‍ പരിഹരിക്കുകയും ചെയ്യുന്ന ചാലകശക്തികളായ എല്ലാ എന്‍ജിനീയര്‍മാര്‍ക്കും എന്‍ജിനീയേഴ്‌സ് ദിന ആശംസകള്‍. എന്‍ജിനീയറിംഗിലെ സംഭാവനകള്‍ക്ക് വിഖ്യാതനായിട്ടുള്ള സര്‍ എം. വിശേ്വശ്വരയ്യയെ അനുസ്മരിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
(Release ID: 2055098)
Read this release in:
Odia
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada