പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ദെഹ്ഗാമിൽ മുങ്ങിമരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു
प्रविष्टि तिथि:
14 SEP 2024 2:25PM by PIB Thiruvananthpuram
ഗുജറാത്തിലെ ദെഹ്ഗാമില്‍ മുങ്ങിമരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരണമടഞ്ഞ ഓരോ വ്യക്തികളുടെയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000. രൂപ വീതവും പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് നല്‍കും.
''ഗുജറാത്തിലെ ദെഹ്ഗാമില്‍ മുങ്ങിമരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
(रिलीज़ आईडी: 2054926)
आगंतुक पटल : 70
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada