പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷ വിഭാഗം ഹൈജമ്പ് ടി 63ൽ വെള്ളി നേടിയ ശരത് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു 

Posted On: 04 SEP 2024 10:27AM by PIB Thiruvananthpuram

പാരിസ് പാരാലിക്സ് 2024 പുരുഷ വിഭാഗം ഹൈജമ്പ് T63ൽ വെള്ളി നേടിയ ശരത് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാരാലിമ്പിക്സിൽ #paralympics2024 പുരുഷ വിഭാഗം ഹൈജമ്പ് T63ൽ ശരത് കുമാർ വെള്ളിമെഡൽ നേടിയിരിക്കുന്നു! അദ്ദേഹത്തിന്റെ സ്ഥിരതയും മികവും സ്തുത്യർഹമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹം രാജ്യത്തെയാകെ പ്രചോദിപ്പിക്കുന്നു. 
#Cheer4Bharat”

 

***

NS

(Release ID: 2051608) Visitor Counter : 31