പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസ് പാരാലിമ്പിക്സിലെ ജാവലിന്‍ ഇനത്തില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
03 SEP 2024 12:01AM by PIB Thiruvananthpuram
പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ് 64 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയതിന് കായികതാരം സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
''സുമിത്തിന്റെ അസാധാരണ പ്രകടനം! പുരുഷന്മാരുടെ ജാവലിന്‍ എ64 ഇനത്തില്‍ സ്വര്‍ണം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍! ശ്രദ്ധേയമായ സ്ഥിരതയും മികവും അദ്ദേഹം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍, സുമിത് ആന്റല്‍, #Cheer4Bharat" ' ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
-NS-
( റിലീസ് ഐ.ഡി: 2051114)
സന്ദര്‍ശക കൗണ്ടര്‍ : 100
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada