പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാലിമ്പിക്സ് 2024: പുരുഷവിഭാഗം ഹൈജമ്പ് T47-ൽ വെള്ളി നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 SEP 2024 10:50AM by PIB Thiruvananthpuram

പാരാലിമ്പിക്സ് 2024ൽ പുരുഷവിഭാഗം ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“പാരാലിമ്പിക്സ്2024ൽ #Paralympics2024 പുരുഷവിഭാഗം ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ എന്ന ശ്രദ്ധേയനേട്ടത്തിന് നിഷാദ് കുമാറിന് @nishad_hj അഭിനന്ദനങ്ങൾ! അത്യുത്സാഹവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് അദ്ദേഹം നമുക്ക് കാട്ടിത്തന്നു. ഇന്ത്യ ആഹ്ലാദിക്കുകയാണ്”.

 

***

NS

(Release ID: 2050770) Visitor Counter : 42