പ്രധാനമന്ത്രിയുടെ ഓഫീസ്
പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
30 AUG 2024 8:55PM by PIB Thiruvananthpuram
പാരിസ് പാരാലിമ്പിക്സ് 2024ൽ പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെള്ളി നേടി മനീഷ് നർവാൾ മികച്ച നേട്ടം കൈവരിച്ചു. അദ്ദേഹത്തിന്റെ കൃത്യതയും ശ്രദ്ധയും അർപ്പണബോധവും ഒരിക്കൽകൂടി നാടിന്റെ കീർത്തി വർധിപ്പിച്ചു. #Cheer4Bhara
***
(रिलीज़ आईडी: 2050331)
आगंतुक पटल : 96
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada