പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവറോസിന് ആശംസകള്‍ നേര്‍ന്നു
Posted On:
15 AUG 2024 4:10PM by PIB Thiruvananthpuram
പാഴ്സി പുതുവര്‍ഷമായ നവ്റോസ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
ഉത്സവം സന്തോഷത്തിന്റെയും വിജയത്തിന്റെയും അത്ഭുതകരമായ ആരോഗ്യത്തിന്റെയും സമൃദ്ധി നല്‍കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
''ഏവര്‍ക്കും ഹൃദയം നിറഞ്ഞ പാഴ്സി പുതുവത്സരാശംസകള്‍ നേരുന്നു! ഈ നവ്റോസ് സന്തോഷത്തിന്റെയും വിജയത്തിന്റെയും അത്ഭുതകരമായ ആരോഗ്യത്തിന്റെയും സമൃദ്ധി നല്‍കട്ടെ. നമ്മുടെ സമൂഹത്തിലെ സാഹോദര്യത്തിന്റെ ബന്ധം കൂടുതല്‍ ആഴത്തില്‍ തുടരട്ടെ. നവ്റോസ് മുബാറക്!'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
***
-NS-
(Release ID: 2045663)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada