ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തിൽ, 1947 ലെ വിഭജനത്തിൻ്റെ വിപത്ത് അനുഭവിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് പ്രണാമം അർപ്പിച്ചു
Posted On:
14 AUG 2024 12:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 14, 2024
കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ, വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തിൽ, 1947 ലെ വിഭജനത്തിൻ്റെ വിപത്ത് അനുഭവിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് പ്രണാമം അർപ്പിച്ചു .
“നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഈ അദ്ധ്യായത്തിനിടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിക്കുകയും ജീവൻ നഷ്ടപ്പെടുകയും ഭവനരഹിതരാകുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തിൽ എൻ്റെ പ്രണാമം . ചരിത്രം ഓർമ്മിക്കുന്ന ഒരു ജനതയ്ക്ക് മാത്രമേ അതിൻ്റെ ഭാവി കെട്ടിപ്പടുക്കാനും ശക്തമായ ഒരു അസ്തിത്വമായി ഉയർന്നുവരാനും കഴിയൂ. ഈ ദിനം ആചരിക്കുന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രനിർമ്മാണ പ്രക്രിയയിലെ അടിസ്ഥാന ഉദ്യമമാണ്".സാമൂഹ്യ മാധ്യമമമായ എക്സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ പറഞ്ഞു
(Release ID: 2045179)
Visitor Counter : 58
Read this release in:
Kannada
,
Tamil
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Assamese
,
Punjabi
,
Gujarati