പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി സംഗ്രഹാലയ സന്ദര്‍ശിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 03 AUG 2024 10:17PM by PIB Thiruvananthpuram

മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച്.ഡി ദേവഗൗഡ ഇന്ന് ദേശീയ തലസ്ഥാനത്തെ പ്രധാനമന്ത്രി സംഗ്രഹാലയം സന്ദര്‍ശിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.


''നമ്മുടെ മുന്‍ പ്രധാനമന്ത്രിയും ബഹുമാന്യ രാഷ്ട്രതന്ത്രജ്ഞനുമായ ശ്രീ എച്ച്.ഡി. ദേവഗൗഡ ജി   പ്രധാനമന്ത്രി സംഗ്രഹാലയം  സന്ദർശിച്ചതിൽ വളരെ സന്തോഷമുണ്ട്'',
മുന്‍ പ്രധാനമന്ത്രിയുടെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പോസ്റ്റ് ചെയ്തു.

 

-NS-

(Release ID: 2041211) Visitor Counter : 21