പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാപ്രഭു ജഗന്നാഥന്റെ രഥയാത്ര ആരംഭിക്കുന്ന വേളയിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 07 JUL 2024 8:31AM by PIB Thiruvananthpuram

മഹാപ്രഭു ജഗന്നാഥന്റെ വിശുദ്ധ രഥയാത്ര ആരംഭിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"വിശുദ്ധ രഥയാത്ര ആരംഭിക്കുന്ന വേളയിൽ എല്ലാവർക്കും ആശംസകൾ.  മഹാപ്രഭു ജഗന്നാഥനെ വണങ്ങുന്നു. ജഗന്നാഥൻറെ അനുഗ്രഹം നമ്മുടെ മേൽ എപ്പോഴും ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 

NK

( റിലീസ് ഐ.ഡി: 2031368) സന്ദര്‍ശക കൗണ്ടര്‍ : 101