പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരീസ് ഒളിമ്പിക്സ് 2024-ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

प्रविष्टि तिथि: 04 JUL 2024 8:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ പാരീസ് ഒളിമ്പിക്സ് 2024 ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി സംവദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഒളിമ്പിക്‌സിനായി പാരീസിലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി സംവദിച്ചു. നമ്മുടെ അത്‌ലറ്റുകൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ഇന്ത്യയെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്. അവരുടെ ജീവിതയാത്രകളും വിജയങ്ങളും 140 കോടി ഇന്ത്യക്കാർക്കും പ്രതീക്ഷ നൽകുന്നു.”

 

NK

(रिलीज़ आईडी: 2030860) आगंतुक पटल : 101
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Odia , English , Urdu , हिन्दी , Hindi_MP , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Telugu , Kannada