പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ഒരു ലേഖനം എഴുതി

Posted On: 01 JUL 2024 9:37AM by PIB Thiruvananthpuram

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഈ പ്രത്യേക അവസരത്തില്‍ ശ്രീ നായിഡുവിന്റെ ജീവിതം, സേവനം, രാഷ്ട്രനിര്‍മ്മാണത്തോടുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ചില ചിന്തകള്‍ പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ശ്രീ @MVenkaiahNaidu ഗാരുവിന് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തില്‍ ആശംസകള്‍. അദ്ദേഹത്തിന്റെ സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ പ്രത്യേക അവസരത്തില്‍, അദ്ദേഹത്തിന്റെ ജീവിതം, സേവനം, രാഷ്ട്രനിര്‍മ്മാണത്തോടുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ചുള്ള ചില ചിന്തകള്‍ പങ്കുവെക്കുന്നു.

 

 

The article is available here- https://www.narendramodi.in/venkaiah-garu-life-in-service-of-bharat

 

***

--NK--

(Release ID: 2029942) Visitor Counter : 11