പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹുൽ ദിവസിൽ ആദിവാസി വീരന്മാർക്ക് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു

Posted On: 30 JUN 2024 2:32PM by PIB Thiruvananthpuram

ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടിയ  സിദ്ധു-കാൻഹു, ചന്ദ്-ഭൈരവ്, ഫൂലോ-ഝാനോ തുടങ്ങിയ ഗോത്ര വീരന്മാരുടെ ആത്മാഭിമാനത്തിനും  വീര്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അർപ്പിച്ചു.  ഗോത്ര സമൂഹത്തിൻ്റെ സമാനതകളില്ലാത്ത ധൈര്യത്തിനും പോരാട്ടത്തിനും ത്യാഗത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട മഹത്തായ അവസരമാണ് ഹുൽ ദിവസെന്ന് ശ്രീ മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“हूल दिवस हमारे आदिवासी समाज के अप्रतिम साहस, संघर्ष और बलिदान को समर्पित एक महान अवसर है। इस पावन दिवस पर सिद्धो-कान्हू, चांद-भैरव और फूलो-झानो जैसे जनजातीय वीर-वीरांगनाओं को मेरी आदरपूर्ण श्रद्धांजलि। ब्रिटिश साम्राज्य के अत्याचार के खिलाफ उनके स्वाभिमान और पराक्रम की कहानियां देशवासियों के लिए सदैव प्रेरणास्रोत बनी रहेंगी।”

 

हूल दिवस हमारे आदिवासी समाज के अप्रतिम साहस, संघर्ष और बलिदान को समर्पित एक महान अवसर है। इस पावन दिवस पर सिद्धो-कान्हू, चांद-भैरव और फूलो-झानो जैसे जनजातीय वीर-वीरांगनाओं को मेरी आदरपूर्ण श्रद्धांजलि। ब्रिटिश साम्राज्य के अत्याचार के खिलाफ उनके स्वाभिमान और पराक्रम की कहानियां…

— Narendra Modi (@narendramodi) June 30, 2024

 

ᱦᱩᱞ ᱢᱟᱦᱟᱸ ᱫᱚ ᱟᱵᱚ ᱟ.ᱫᱤᱵᱟ.ᱥᱤ ᱥᱚᱢᱟᱡ ᱞᱟᱹᱜᱤᱫ ᱛᱮ ᱥᱟᱦᱚᱥ,ᱞᱟᱱ.ᱲᱦᱟ.ᱭ ᱟᱨ ᱟᱞᱟᱭ ᱧᱩᱛᱩᱢ ᱛᱮ ᱥᱳᱯᱨᱳᱛ ᱢᱤᱛ ᱢᱟᱨᱟᱶ ᱚᱠᱛᱮ ᱠᱟᱱᱟ । ᱱᱚᱣᱟ ᱥᱳᱱᱳᱛ ᱢᱟᱦᱟᱸ ᱨᱮ ᱥᱤᱫᱳ -ᱠᱟ.ᱱᱦᱩ, ᱪᱟᱸᱫ- ᱵᱷᱟᱭᱨᱳ ᱟᱨ…

— Narendra Modi (@narendramodi) June 30, 2024

 

***

--NK--



(Release ID: 2029695) Visitor Counter : 16