പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഓഫീസ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
Posted On:
21 JUN 2024 2:12PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗയില്‍ പങ്കെടുത്തു.
എക്സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്:
''പത്താമത്തെ അന്താരാഷ്ട്ര യോഗ ദിനം ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആചരിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗ സെഷനില്‍ പങ്കെടുത്തു.
The 10th International Day of Yoga was marked in the Prime Minister's Office this morning. Minister of State in the PMO, @DrJitendraSingh, Principal Secretary to the Prime Minister, Dr. PK Mishra, senior officers and others took part in the Yoga session. pic.twitter.com/TKJA2mLdBm
— PMO India (@PMOIndia) June 21, 2024
***
--NK--
(Release ID: 2027598)
Visitor Counter : 42
Read this release in:
Odia
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada