പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തർപ്രദേശിലെ വാരണാസിയിലെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി പ്രധാനമന്ത്രി

Posted On: 18 JUN 2024 10:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരണാസിയിലെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"ഇന്ത്യയുടെ പുരോഗതിക്കും 140 കോടി ഇന്ത്യക്കാരുടെ സമൃദ്ധിക്കും വേണ്ടി ഞാൻ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. മഹാദേവൻ്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ, എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ."

I prayed at the Kashi Vishwanath Temple for the progress of India and the prosperity of 140 crore Indians. May the blessings of Mahadev always remain upon us and may everyone be happy as well as healthy. pic.twitter.com/opEMXFalmB

— Narendra Modi (@narendramodi) June 18, 2024

 

“काशी में बाबा विश्वनाथ की पूजा-अर्चना कर मन को असीम संतोष मिला। बाबा से सभी देशवासियों के सुख, शांति, समृद्धि और उत्तम स्वास्थ्य की कामना की। 

जय बाबा विश्वनाथ!”

 

काशी में बाबा विश्वनाथ की पूजा-अर्चना कर मन को असीम संतोष मिला। बाबा से सभी देशवासियों के सुख, शांति, समृद्धि और उत्तम स्वास्थ्य की कामना की।

जय बाबा विश्वनाथ! pic.twitter.com/94hfFjvXPK

— Narendra Modi (@narendramodi) June 18, 2024

 

 

***

--SK--



(Release ID: 2026402) Visitor Counter : 25