പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അർമേനിയൻ പ്രധാനമന്ത്രി
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു
Posted On:
06 JUN 2024 8:58PM by PIB Thiruvananthpuram
പൊതുതെരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയൻ അഭിനന്ദിച്ചു.
അർമേനിയൻ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ ശ്രീ മോദി, എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിക്കുന്നതായി പരാമർശിക്കുകയും ചെയ്തു.
ഇന്ത്യ-അർമേനിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ച് ഇരുനേതാക്കളും ആവർത്തിച്ചു.
ഇന്ത്യ - അർമേനിയ ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.
NK
(Release ID: 2023336)
Visitor Counter : 77
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada