തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

അഞ്ചാം ഘട്ടത്തിൽ രാത്രി 11.30 വരെ 60.09 ശതമാനം പോളിങ്

प्रविष्टि तिथि: 20 MAY 2024 11:57PM by PIB Thiruvananthpuram
പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ രാത്രി 11.30 വരെയുള്ള കണക്കുകൾ പ്രകാരം 60.09 ശതമാനമാണ് ഏകദേശ പോളിങ്. വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് ജോലികൾക്കായി പോയ പോളിങ് ഉദ്യോഗസ്ഥർ തിരികെ എത്തി കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക് ലോക്സഭ മണ്ഡല തലത്തിലെ (നിയമസഭാ തലത്തിലേയും) കണക്കുകൾ അപ്ഡേറ്റ് ചെയ്യും. 
 
രാത്രി 11.30 വരെ വിവിധ സംസ്ഥാനങ്ങൾ തിരിച്ചുള്ള ഏകദേശ കണക്ക് ചുവടെ:
 

 

ക്രമ

നമ്പർ.

സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശം 

ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം

ഏകദേശ പോളിങ് %

1

ബിഹാർ

05

54.85

2

ജമ്മു & കശ്മീർ

01

56.73

3

ഝാർഖണ്ഡ്

03

63.07

4

ലഡാക്

01

69.62

5

മഹാരാഷ്ട്ര

13

54.29

6

ഒഡിഷ

05

67.59

7

ഉത്തർപ്രദേശ്

14

57.79

8

പശ്ചിമ ബംഗാൾ

07

74.65

മുകളിലുള്ള  8 സംസ്ഥാനങ്ങളിൽ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആകെ  (49 ലോക്സഭ മണ്ഡലങ്ങൾ)

49

60.09

 
NK
 
 

(रिलीज़ आईडी: 2021184) आगंतुक पटल : 129
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Hindi_MP , Bengali , Punjabi , Gujarati , Tamil , Telugu , Kannada