ധനകാര്യ മന്ത്രാലയം
പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC) കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾക്ക് ( വൈ പി ) / കൺസൾട്ടൻ്റുകൾക്കായി അപേക്ഷ ക്ഷണിച്ചു
Posted On:
12 APR 2024 12:24PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 12 ഏപ്രിൽ 2024
പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC) കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾക്ക് (വൈ പി) / കൺസൾട്ടൻ്റുകൾക്കായി അപേക്ഷ ക്ഷണിച്ചു. കമ്മീഷനിന്റെ വെബ്‌സൈറ്റിൽ യോഗ്യത, റഫറൻസ് നിബന്ധനകൾ, പ്രതിഫലം, അപേക്ഷാ ഫോം എന്നിവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് (https://fincomindia.nic.in).
നിയമനം ആഗ്രഹിക്കുന്ന അപേക്ഷകർ, അവരുടെ കൃത്യമായി പൂരിപ്പിച്ച അപേക്ഷ, 'ഡയറക്ടർ, 16th ഫിനാൻസ് കമ്മീഷൻ' എന്ന് അഭിസംബോധന ചെയ്ത്, manish.kr1975[at]nic[dot]in എന്ന ഇ-മെയിൽ ഐഡിയിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ ഒരു കോപ്പി rahul.sharma89[at]nic[dot]in എന്ന ഇ-മെയിൽ ഐഡിയിലും അയക്കണം. ഇ-മെയിൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക്, ലിങ്കിൽ ക്ലിക്ക് ചെയ്യുക:
(Release ID: 2017746)
Visitor Counter : 95