പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാർഖണ്ഡിലെ ജംതാരയിലെ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
28 FEB 2024 10:12PM by PIB Thiruvananthpuram
ഝാർഖണ്ഡിലെ ജംതാരയിലെ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;
“ജാർഖണ്ഡിലെ ജംതാരയിലുണ്ടായ അപകടത്തിൽ വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ"
*******
--NS--
(रिलीज़ आईडी: 2014972)
आगंतुक पटल : 80
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada