പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയിലുടനീളം യുവാക്കൾ പറയുന്നു 'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ': പ്രധാനമന്ത്രി

Posted On: 14 MAR 2024 1:21PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള ആദ്യ വോട്ടർമാരുടെ ആവേശം ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇന്ത്യയിൽ ഉടനീളം യുവാക്കൾ പറയുന്നത് 'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' എന്നാണ്.

 

Across the length and breadth of India, youngsters are saying #MeraPehlaVoteDeshKeLiye. https://t.co/UkJgMVIjxi pic.twitter.com/W0UQxKB6pu

— Narendra Modi (@narendramodi) March 14, 2024

 

***

--NK--



(Release ID: 2014524) Visitor Counter : 39